Monsoon Rains: Heavy Rain Causes Flood-Like Situation In Gujarat, Maharashtra | ഗുജറാത്തില്‍ മഴക്കെടുതി രൂക്ഷം. 24 മണിക്കൂറിനിടെ 6 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മുപ്പതിനായിരത്തോളം പേരെ അപകട മേഖലകളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവരാണ സേനയുടെ 18 സംഘങ്ങളെ സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു. മഹാരാഷ്ട്രയിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. 3 കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ സംസ്ഥാനത്ത് മരിച്ചു
#MaharasthraRain #MumbaiFlood #MumbaiRain